Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

Palakkad News by Palakkad News
4 years ago
in PALAKKAD
0
പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

മലമ്പുഴ: പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ പടര്‍ന്നു കിടക്കുന്ന വള്ളിച്ചെടികള്‍ വൃത്തിയാക്കി യുവാവ് മാതൃകയാവുന്നു. മലമ്പുഴ ഐ ടി ഐ ക്കു മുമ്പില്‍ സ്ഥാപിച്ച മലമ്പുഴ പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡാണ് ശാസ്താംകോളനി കൃഷ്ണയിലെ മണികണ്ഠന്‍ വൃത്തിയാക്കിയത്.
ജനങ്ങള്‍ക്കുവേണ്ടി രാപകലില്ലാതെ പണിയെടുക്കുന്ന പോലീസുകാരെ സഹായിക്കാന്‍ ഇങ്ങനെയൊക്കെയല്ലേ പറ്റൂ എന്ന് മണികണ്ഠന്‍ ചോദിക്കുന്നു. ദിവസവും രാവിലെ അഞ്ചരക്ക് അയല്‍വാസിയുമൊത്ത് നടക്കാനിറങ്ങുന്ന മണികണ്ഠന്റെ ശ്രദ്ധയില്‍ പെട്ടത് ഈയടുത്ത ദിവസമായിരുന്നു സുഹൃത്തുമായി പങ്കുവെച്ചപ്പോള്‍ ഈ ആശയം നല്ലതാണെന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.

Previous Post

മണ്ണെടുപ്പ്‌ തടഞ്ഞു; യന്ത്രംപിടിച്ചെടുത്തു

Next Post

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ

Palakkad News

Palakkad News

Next Post
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News