Friday, May 30, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിലിൽ ശലഭോദ്യാനം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാ ജയിലിൽ ശലഭോദ്യാനം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*ജില്ലാ ജയിലിൽ ശലഭോദ്യാനം…* 
ജയിൽ അങ്കണത്തിലെ പൂന്തോട്ടത്തിൽ പൂക്കളുടെ നിശ്ചല ദൃശ്യത്തിനു പുറമേ ചിത്രശലഭങ്ങളുടെ വർണ്ണജാലം പാറിക്കളിക്കും !
ആവാസം നഷ്ടപ്പെടുന്ന ചിത്രശലഭങ്ങൾക്ക് ഇടത്താവളം ഒരുക്കുക , ജയിലിലെ അന്തേവാസികൾക്ക് മാനസികോല്ലാസം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പാലക്കാട് ജില്ലാ ജയിലിൽ ശലഭോദ്യാനം ഒരുക്കി. ജില്ലാ ജയിലിൻ്റെയും ,തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശലഭോദ്യാനം തയ്യാറാക്കിയത് .ശലഭങ്ങളെ ആകർഷിക്കുന്ന 40 വ്യത്യസ്തയിനം ചെടികളാണ് നട്ടു പിടിപ്പിച്ചത് .സംസ്ഥാനത്തെ 55 ജയിലുകളിൽ ആദ്യമായൊരുക്കുന്ന ശലഭോദ്യാനമെന്ന പ്രത്യേകതയും ഇതിനുണ്ട് .തെച്ചി തൈ നട്ട്  ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു .ഭൂമിക്കൊരു തണൽ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷ്ണനാൽ ,അരയാൽ ,പേരാൽ തൈകളും ജയിൽ മതിൽ കെട്ടിനു പുറത്ത് നട്ടു .തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ.അച്യുതാനന്ദൻ ,വെൽഫെയർ ഓഫീസർ ശ്രീമതി. ധന്യ ,ജയിൽ ഓഫീസർമാരായ  മിനിമോൾ PS, രതി കൈ പഞ്ചേരി, മുരളീധരൻ. VM……., പരിസ്ഥിതി പ്രവർത്തകരായ പ്രബിൻ ഒറ്റപ്പാലം ,എൻ .വിനയകുമാർ ,എൻ .ജിഷ്ണു ,എൻ.പ്രവീൺ, മുഹമ്മദ് ജലാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കൂടാതെ ജില്ലാ ജയിലിലെ ക്ഷിപ്രവനം പദ്ധതിയിലേക്കു ഒന്നര വർഷത്തിനുള്ളിൽ കായ്ഫലം തരുന്ന ആയുർ ജാക്ക് , മാവ്, തെങ്ങ് മുതലായവ എത്തിക്കുമെന്ന് തണൽ പ്രവർത്തകർ അറിയിച്ചു.

Previous Post

ആനക്കയം ജലവൈദ്യൂത പദ്ധതി സർക്കാർ ഉപക്ഷിക്കണം

Next Post

വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറി

Palakkad News

Palakkad News

Next Post
വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറി

വിദ്യാഭ്യാസ വകുപ്പിലെ ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News