നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാലാം ദിവസം (നവംബര്‍ 17) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2799 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 283 ഉം ഗ്രാമപഞ്ചായത്തുകളില്‍ 2244 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.
മുനിസിപ്പാലിറ്റികളിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആണ് നാലാം ദിവസം ഏറ്റവും കൂടുതൽ നാമനിർദേശപത്രികകൾ ലഭിച്ചത്. 88 നാമനിർദ്ദേശപത്രികകളാണ് പാലക്കാട് മുനിസിപ്പാലിറ്റിയിൽ ലഭിച്ചത്. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ 15 ഉം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ 71 ഉം ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 49 ഉം മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ 15 ഉം ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിൽ 34 നാമനിർദ്ദേശപത്രികകളും അടക്കം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഇതുവരെ ലഭിച്ചത് 366 നാമനിർദേശ പത്രികകൾ ആണ്.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 283 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് ആലത്തൂർ ബ്ലോക്കിലേക്കാണ്. 44 നാമനിർദേശ പത്രികകൾ ആണ് നാലാം ദിവസം ആലത്തൂർ ബ്ലോക്കിൽ ലഭിച്ചത്. മണ്ണാർക്കാട് ബ്ലോക്കിൽ 2, ഒറ്റപ്പാലം 40, കൊല്ലംകോട് 22, പട്ടാമ്പി 39, ശ്രീകൃഷ്ണപുരം 26, കുഴൽമന്നം 33, മലമ്പുഴ ബ്ലോക്കിൽ 26, തൃത്താല 22, പാലക്കാട് 18, അട്ടപ്പാടി മൂന്ന്, ചിറ്റൂർ 4, നെന്മാറ ബ്ലോക്കിൽ നാല് നാമനിർദ്ദേശപത്രികയും അടക്കമാണ് 283 നാമനിർദേശ പത്രികകൾ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക ഇതോടുകൂടി 347 ആയി.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നാലാം ദിവസം ലഭിച്ചത് 2244 നാമനിർദേശപത്രികകളാണ്. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്. 76 നാമനിർദേശ പത്രികകൾ ആണ് ഇവിടെ ലഭിച്ചത്. നാല് ദിവസങ്ങളിലായി 3469 നാമനിർദേശ പത്രികകൾ ആണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.
നാല് ദിവസങ്ങളിലായി ജില്ലയിൽ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ ആയി 4182 നാമനിർദേശ പത്രികകൾ ആണ് ലഭിച്ചത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്
തദ്ദേശ തിരഞ്ഞെടുപ്പ് : തദ്ദേശ തിരഞ്ഞെടുപ്പ് : നാലാം ദിനം ജില്ലയില്‍ ലഭിച്ചത് 2799 നാമനിര്‍ദ്ദേശ പത്രികകള്നാമനിര്ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ നാലാം ദിവസം (നവംബര്‍ 17) ജില്ലയില്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 2799 നാമനിര്‍ദ്ദേശപത്രികകള്‍. മുനിസിപ്പാലിറ്റികളില്‍ 272 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 283 ഉം ഗ്രാമപഞ്ചായത്തുകളില്‍ 2244 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ആണ് നാലാം ദിവസം ഏറ്റവും കൂടുതൽ നാമനിർദേശപത്രികകൾ ലഭിച്ചത്. 88 നാമനിർദ്ദേശപത്രികകളാണ് പാലക്കാട് മുനിസിപ്പാലിറ്റിയിൽ ലഭിച്ചത്. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ 15 ഉം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ 71 ഉം ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 49 ഉം മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ 15 ഉം ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിൽ 34 നാമനിർദ്ദേശപത്രികകളും അടക്കം ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ ഇതുവരെ ലഭിച്ചത് 366 നാമനിർദേശ പത്രികകൾ ആണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 283 നാമനിർദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ നാമനിർദ്ദേശപത്രികകൾ ലഭിച്ചത് ആലത്തൂർ ബ്ലോക്കിലേക്കാണ്. 44 നാമനിർദേശ പത്രികകൾ ആണ് നാലാം ദിവസം ആലത്തൂർ ബ്ലോക്കിൽ ലഭിച്ചത്. മണ്ണാർക്കാട് ബ്ലോക്കിൽ 2, ഒറ്റപ്പാലം 40, കൊല്ലംകോട് 22, പട്ടാമ്പി 39, ശ്രീകൃഷ്ണപുരം 26, കുഴൽമന്നം 33, മലമ്പുഴ ബ്ലോക്കിൽ 26, തൃത്താല 22, പാലക്കാട് 18, അട്ടപ്പാടി മൂന്ന്, ചിറ്റൂർ 4, നെന്മാറ ബ്ലോക്കിൽ നാല് നാമനിർദ്ദേശപത്രികയും അടക്കമാണ് 283 നാമനിർദേശ പത്രികകൾ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ ലഭിച്ച നാമനിർദേശപത്രിക ഇതോടുകൂടി 347 ആയി. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നാലാം ദിവസം ലഭിച്ചത് 2244 നാമനിർദേശപത്രികകളാണ്. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത്. 76 നാമനിർദേശ പത്രികകൾ ആണ് ഇവിടെ ലഭിച്ചത്. നാല് ദിവസങ്ങളിലായി 3469 നാമനിർദേശ പത്രികകൾ ആണ് ഗ്രാമപഞ്ചായത്തുകളിൽ ലഭിച്ചത്.നാല് ദിവസങ്ങളിലായി ജില്ലയിൽ ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റികളിൽ ആയി 4182 നാമനിർദേശ പത്രികകൾ ആണ് ലഭിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്