Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

Palakkad News by Palakkad News
6 years ago
in MANNARKKAD
0
സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ൻ​റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മാ​യി 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ മ​ല​യോ​ര ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്നു. സൂ​ച​നാ സ​മ​ര​മെ​ന്ന നി​ല​യി​ൽ കി​ഫ (കേ​ര​ള ഇ​ൻ​ഡി​പെ​ന്‍റ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല്ലേ​ജു​ക​ളി​ലെ പോ​സ്റ്റോ​ഫീ​സി​ക​ളു​ടെ​യും, കൃ​ഷി ഭ​വ​നു​ക​ളു​ടെ​യും മു​ന്നി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തും. ഇ​ന്നു​രാ​വി​ലെ പ​ത്തു​മു​ത​ൽ 12 മ​ണി വ​രെ​യാ​ണ് നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ഷ​ക സ​മ​ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.
പൊ​ന്നും​വി​ല ന​ൽ​കി കൈ​വ​ശം വാ​ങ്ങി​യ​തും ഭൂ​മി​യു​ടെ സ​ർ​വ്വ രേ​ഖ​യു​മു​ള്ള കൃ​ഷി​ഭൂ​മി​യാ​ണ് പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ലെ വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധി​ച്ചു കൊ​ണ്ട് കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം എ​ന്ന​താ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Previous Post

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍

Next Post

കോ​ഴി​യ​ങ്കം : അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി

Palakkad News

Palakkad News

Next Post
സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

കോ​ഴി​യ​ങ്കം : അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News