കേരള വ്യാപാര വ്യവസായ സമിതി ജില്ലാകമ്മിറ്റി എം നാരായണൻ അനുസ്മരണം നടത്തി മുൻ എംഎൽഎയും കഴിഞ്ഞ ദിവസം നിര്യാതനായ എം നാരായണൻ അനുസ്മരണമാണ് ഇന്ന് കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ നടത്തിയത് സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു