കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം, വാളയാർ സഹോദരിമാരുടെ കൊലപാതകത്തിൽ CBI അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ 140 നിയോജകമണ്ഡലത്തിലും കെ.എസ്.യു. അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ “നീതി യാത്ര” നടന്നുകൊണ്ടിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ, പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടേയും മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടേയും നേതൃത്വത്തിലുള്ള “നീതി യാത്ര” നടത്തി