Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതാർഹം:ഓൾ ഇന്ത്യ വീരശൈവ സഭ

പാലക്കാട്: മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക സംവരണം സ്വാഗതം ചെയ്യുന്നു എന്നാൽ പിന്നോക്ക സമുദായങ്ങളിലെ ചില സമുദായങ്ങളുടെ സംവരണം വൈകിപ്പിക്കുന്നതും വീരശൈവ സമുദായത്തിലെ കുരുക്കൾ, ചെട്ടി, ചെട്ടിയാർ വിഭാഗത്തിന് പാലക്കാട് താലൂക്ക് പരിധിയിൽ ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഓൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന ജനറൽസെക്രട്ടറി കെ.ഗോകുൽദാസ് പറഞ്ഞു.
ഓൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല ടൗൺ കമ്മിറ്റി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോവിഡ് മാനദണ്ഡങ്ങളോടെ വടക്കന്തറ താമരക്കുളം ഐശ്വര്യയിൽ ചേർന്ന യോഗം ടൗൺ വൈസ് പ്രസിഡൻ്റ് ‘എസ്. ജ്ഞാന ശേഖരൻ ഉദ്ഘാടനം ചെയ്തു.മണികണ്ഠൻ പി രായിരി അദ്ധ്യക്ഷനായി. സുരേഷ് തിരു നെല്ലായി, സി.മുരുകൻ, കെ.രമേഷ് ബാബു, അഭിനയ, അജിമോൾ, സി. കൃഷ്ണൻ, മണികണ്ഠൻ പാലക്കാട്, കുട്ടൻ കണ്ണാടി, എന്നിവർ പ്രസംഗിച്ചു.
വീരശൈവ സമൂദായത്തിലെ വിഭാഗത്തിൻ്റെ ഗസറ്റ് വിജ്ഞാപനം ഉടൻ നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

Previous Post

ഇന്ന് 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

എം.എസ് സുനിൽ അനുസ്മരണം

Palakkad News

Palakkad News

Next Post
എം.എസ് സുനിൽ അനുസ്മരണം

എം.എസ് സുനിൽ അനുസ്മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News