Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു

Palakkad News by Palakkad News
6 years ago
in PALAKKAD
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌, നഗരസഭകളിലേക്കുള്ള അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ ജനറൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഏഴ്‌‌ പഞ്ചായത്തുകളിൽ പട്ടികജാതി വനിതകളും ഒരിടത്ത്‌ പട്ടികവർഗ വനിതയുമാണ്‌. ആറ്‌ പഞ്ചായത്ത്‌ പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗത്തിനുമായി നീക്കിവച്ചു. ബാക്കി 37 പഞ്ചായത്തുകളിൽ ജനറൽ വിഭാഗത്തിനായിരിക്കും പ്രസിഡന്റ്‌ സ്ഥാനം. ജില്ലയിലെ 13 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ എട്ടെണ്ണം സംവരണമാണ്‌. അഞ്ച്‌ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ വനിത, ഒന്നുവീതം ബ്ലോക്കിൽ പട്ടികജാതി വനിതയും പട്ടികവർഗ വനിതയുമാണ്‌. ഒരു ബ്ലോക്കിൽ പട്ടികവർഗ അധ്യക്ഷൻ എന്നിങ്ങനെയാണ്‌. ബാക്കി അഞ്ച്‌ ബ്ലോക്കുകൾ ജനറലാണ്‌. ജില്ലയിലെ ഏഴ്‌ നഗരസഭകളിൽ നാലെണ്ണത്തിൽ സ്‌ത്രീകൾക്കാണ്‌ അധ്യക്ഷപദവി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ പദവിയും വനിതാ സംവരണമാണ്‌.■ പഞ്ചായത്ത്‌–-സ്‌ത്രീ സംവരണംതിരുമിറ്റക്കോട്‌, കുലുക്കല്ലൂർ, മുതുതല, വിളയൂർ, അമ്പലപ്പാറ, തൃക്കടീരി, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുർശി, പൂക്കോട്ടുകാവ്‌, അലനല്ലൂർ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, പുതൂർ, പിരായിരി, കേരളശേരി, മണ്ണൂർ, കുഴൽമന്ദം, മാത്തൂർ, പെരിങ്ങോട്ടുകുറുശി, എരുത്തേമ്പതി, പെരുമാട്ടി, എലപ്പുള്ളി, കൊടുവായൂർ, മുതലമട, പുതുനഗരം, പല്ലശന, അകത്തേത്തറ, പുതുപ്പരിയാരം, പുതുശേരി, ആലത്തുർ, കിഴക്കഞ്ചേരി, ‌പുതുക്കോട്‌, തരൂർ, വടക്കഞ്ചേരി, കണ്ണമ്പ്ര.● പട്ടികജാതി സ്‌ത്രീ–-തൃത്താല, ഓങ്ങല്ലൂർ, മുണ്ടൂർ, കണ്ണാടി, നല്ലേപ്പിള്ളി, മേലാർകോട്‌, നെന്മാറ.● പട്ടികവർഗം സ്‌ത്രീ–-അഗളി.● പട്ടികജാതി–-ചാലിശേരി, അനങ്ങനടി, നെല്ലായ, കുമരംപുത്തൂർ, അയിലൂർ, വണ്ടാഴി.● പട്ടികവർഗം–-മലമ്പുഴ. ■ ബ്ലോക്ക്‌ സ്‌ത്രീ സംവരണംതൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്‌, ആലത്തൂർ.പട്ടികജാതി സ്‌ത്രീ–-പട്ടാമ്പി. -പട്ടികജാതി–-നെന്മാറ.-പട്ടികവർഗ സ്‌ത്രീ–-അട്ടപ്പാടി. ■ നഗരസഭ● സ്‌ത്രീ സംവരണം : ഒറ്റപ്പാലം, പാലക്കാട്‌, ചിറ്റൂർ–-തത്തമംഗലം, പട്ടാമ്പി.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-05-11-2020/905380

Previous Post

നഗരജീവിതം ദുരിതമാക്കി ബിജെപി :എൽഡിഎഫ്‌ കുറ്റപത്രം

Next Post

വാളയാർ കേസ്‌ നീതിക്കായി അഭിഭാഷകസംഘം

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ്‌ നീതിക്കായി അഭിഭാഷകസംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News