Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കെട്ടുതാലി സമരം നടത്തി.

Palakkad News by Palakkad News
6 years ago
in PALAKKAD
0
കെട്ടുതാലി  സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 പാലക്കാട് വ്യാപാരി വ്യവസായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ .
നോട്ടു നിരോധനവും, ജി.എസ്.ടി യും , പ്രളയവും കോവിഡും മൂലം
തകർന്നിരിക്കുന്ന വ്യാപാരികൾ കെട്ടുതാലി പോലും പണയപ്പെടുത്തി ഉപജീവനം
കഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു, കെട്ടുതാലി പണയം വെക്കാൻ
പോകുമ്പോൾ പോലും  സ്വർണത്തിന് സെസ് ഏർപ്പെടുത്തി വ്യാപാരികളെ
ദുരിതത്തിലാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാടുകൾക്കെതിരെ
വ്യാപാരി വ്യവസായി കോൺഗ്രസ് പാലക്കാട് കലക്ടറേറ്റ് മുൻപിൽ  കെട്ടുതാലി
സമരം നടത്തി.
സമരം കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി സതീഷ് അധ്യക്ഷത വഹിച്ചു
ഡിസിസി ജനറൽ സെക്രട്ടറി കെ ഭവദാസ് മുഖ്യ  പ്രഭാഷണം നടത്തി
വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ  കെ. ആർ. ശരരാജ്. റിയാസ്
ഒലവക്കോട് .
മുൻസിപ്പൽ കൗൺസിലർ പി എസ് വിബിൻ. കെ എൻ സഹീർ .
സമീന, ലക്ഷ്മി, ശുഭ ശരരാജ്   , രാമകൃഷ്ണൻ,  എന്നിവർ പ്രസംഗിച്ചു

Previous Post

കേരളാ ദലിതു ഫോറം പ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി

Next Post

പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം

Palakkad News

Palakkad News

Next Post
പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം

പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News