Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അവയവദാനം : സൊസൈറ്റി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹം

Palakkad News by Palakkad News
6 years ago
in PALAKKAD
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അവയവദാനം : സൊസൈറ്റി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹം. എ.കെ. സുൽത്താൻ ജീവിച്ചിരിക്കുന്നവരുടേയും മരണപ്പെട്ടവരുടേയും അവയവ ദാനത്തിന് ഓൺ ലൈൻ രജിസ്ടേഷൻ ഏർപ്പെടുത്തി സൊസൈറ്റി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ ആരോഗ്യ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ടും ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ടുമായ എ.കെ. സുൽത്താൻ സ്വാഗതം ചെയ്തു. വൃക്കരോഗം മൂലം അവശതയനുഭവിച്ച് ഡയാലിസിസ് പല പ്രാവശ്യം ചെയ്യേണ്ടി വന്ന തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടപ്പോഴാണ് അതിനകത്തെ ഗുരുതരമായ അഴിമതിയും പ്രയാസങ്ങളും സാമ്പത്തിക തട്ടിപ്പുകളും തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടത്. സംസ്ഥാനത്ത് നിരവധി ആളുകൾ അവയവം മാറ്റിവെയ്ക്കുന്ന മായി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടു്. ഇതുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആ പത്രികളിൽ നടക്കുന്ന മനുഷ്യത്വരഹിതമായ കുററകരമായ നടപടിയും സാമ്പത്തിക തട്ടിപ്പിനും ഒരു പരിധി വരെ അറുതി വരുത്താൻ സാധിക്കുമെന്നും സുൽത്താൻ അഭിപ്രായപ്പെട്ടു. എ.കെ. സുൽത്താൻ9447621686 പാലക്കാട്, 05.11.20

Previous Post

കർഷകസംഘം പോസ്റ്റോഫീസ് ധർണ്ണ നടത്തി.

Next Post

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

Palakkad News

Palakkad News

Next Post
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News