Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി 29 കോടിയുടെ കിഫ്ബി ഫണ്ട്

Palakkad News by Palakkad News
6 years ago
in PALAKKAD
0
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി  29 കോടിയുടെ  കിഫ്ബി ഫണ്ട്

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം  കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി.  സ്‌കൂളുകളുടെ തറക്കല്ലിടല്‍ ഇന്ന് (നവംബര്‍ നാലിന്) വൈകീട്ട് 3.30ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ‘കില’ യാണ് നിര്‍വഹണ ഏജന്‍സി. നേരത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ഇപ്പോള്‍ കിഫ്ബി അംഗീകാരത്തോടെ ടെന്‍ഡര്‍ ആയത്.നിലവില്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രമായി  കിഫ്ബി 5 കോടി ഫണ്ടില്‍ നിര്‍മ്മിക്കുന്ന 12 സ്‌കൂളുകളും ,3 കോടി രൂപ ഫണ്ടില്‍ നിമ്മിക്കുന്ന 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട 26 സ്‌കൂളുകളും നിര്‍മ്മാണം നടക്കുന്നുണ്ട്. കൂടാതെ 3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളുടെ ഡിപിആര്‍ തയ്യാറായി വരുന്നു. ഇന്‍കെല്‍  ആണ് നിര്‍മ്മാണ ഏജന്‍സി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ച സ്‌കൂളുകള്‍
തരൂര്‍ മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്.കല്ലിങ്കല്‍പ്പാടം, ജി.എച്ച്.എസ്. ബമ്മണ്ണൂര്‍, ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്. മുടപ്പല്ലൂര്‍, ജി.എച്ച്.എസ്. കുനിശ്ശേരി, ജി.യു.പി സ്‌കൂള്‍ പുതിയങ്കം, ജി.എച്ച്.എസ്.എസ്. തേങ്കുറിശ്ശി, ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ ജി.ബി.യു.പി സ്‌കൂള്‍ തത്തമംഗലം, ജി.യു.പി. സ്‌കൂള്‍ കൊഴിഞ്ഞാമ്പാറ, ബി.ജി.എച്ച്.എസ്.എസ്. വണ്ണാമട, ജി.എച്ച്.എസ്.എസ്. നന്ദിയോട്, ജി.യു.പി.സ്‌കൂള്‍ നല്ലേപ്പിള്ളി, ജി.യു.പി.സ്‌കൂള്‍ തത്തമംഗലം, കോങ്ങാട് മണ്ഡലത്തിലുള്‍പ്പെട്ട ജി.യു.പി. സ്‌കൂള്‍ കരിമ്പ, ജി.യു.പി. സ്‌കൂള്‍ എടത്തറ, ഒറ്റപ്പാലം മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് മുന്നൂര്‍ക്കോട്, ജി.യു.പി സ്‌കൂള്‍ കടമ്പഴിപ്പുറം, ജി.എച്ച്.എസ്.മാണിക്കപ്പറമ്പ,് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ജി.എച്ച്.എസ്.എസ്. മാരായമംഗലം. മലമ്പുഴ മണ്ഡലത്തിലെ സി.ബി.കെ.എം.ജി.എച്ച്.എസ്.എസ്. പുതുപ്പരിയാരം. ജി.എച്ച്.എസ്. ഉമ്മിണി, മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ജി.യു.പി സ്‌കൂള്‍ ചളവ, ജി.എച്ച്.എസ്. നെച്ചുള്ളി തൃത്താല മണ്ഡലത്തിലെ ജി.എച്ച്.എസ്. കൊടുമുണ്ട, ജി.എച്ച്.എസ്. നാഗലശ്ശേരി, ജി.എല്‍.പി സ്‌കൂള്‍ വട്ടേനാട്, പട്ടാമ്പി മണ്ഡലത്തിലെ ജി.എച്ച്.എസ്.എസ്. വല്ലപ്പുഴ, ജി.എച്ച്.എസ്. വിളയൂര്‍,
ജി.എച്ച്.എസ്.എസ് കൊടുമുണ്ട, ജി.യു.പി. സ്‌കൂള്‍ നരിപ്പറമ്പ്    

Previous Post

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ ‘നാം മുന്നോട്ട്’ പ്രകാശനം ചെയ്തു

Next Post

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍

Palakkad News

Palakkad News

Next Post
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News