കേരള മദ്യ വിരദ്ധ ജനകീയ മൂന്നണി പാലക്കാട് കളക്ടറേറ്റു പടിക്കൽ ധർണ്ണ നടത്തി : സംസ്ഥാന സർക്കാർ കോവിസ് പശ്ചാത്തലത്തിലും ദീവസന്തോറും മരണ സംഖ്യ വർദ്ധിക്കുന്നതും മദ്യപാനം മൂലമുള്ള സ്ത്രീ പീഢനങ്ങളും കൊലപാതകങ്ങളും വിഷമദ്യ ദുരന്തങ്ങളും മുഖവിലയ്ക്കെടുക്കാതെ സംസ്ഥാനത്ത് ബാറുകൾ തുറക്കാനുള്ള നീക്കത്തിന്നെ തീരെയും, സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യ പ്പെട്ടു കൊണ്ടും കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി പാലക്കാട് ജീല്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുമ്പിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു് ധർണ്ണാ സമരം നടത്തി. മുൻ കെ.എ ചന്ദ്രൻ(മുൻ എം.’ എൽ.എ.) ഉൽഘാടനം ചെയ്തു കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ അദ്ധ്യക്ഷം വഹിച്ചു. ഫാദർ ജോസ് ചിറ്റിലപ്പള്ളി, വേലായുധൻ കൊട്ടേക്കാട്, കെ എ രഘുനാഥ് എം.രാമകൃഷ്ണൻ അകത്തേത്തറ, രാജേന്ദ്രൻ ഒലവക്കോട്, മുണ്ടൂർ രാമകൃഷ്ണൻ. ചിറക്കാട് കുമാരൻ സെയ്ത് പറക്കുന്നു, ടി.എച്ച്. സുലേഖാ എം. ശരീന്ദ്രൻ നായർ പ്രസംഗിച്ചു. എ കെ ‘സുൽത്താൻ
Photo captionകേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജീല്ലാ കമ്മിററി പാലക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ ധർണ്ണ കെ.എ. ചന്ദ്രൻ(മുൻ എം.എൽ.എ.) ഉൽഘാടനം ചെയ്യുന്നു.