Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെല്ലുസംഭരണം സജീവമായി

Palakkad News by Palakkad News
6 years ago
in ALATHUR
0
വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലുസംഭരണം സജീവമായി

സപ്ലൈകോയുമായി കരാറിലെത്തിയ മില്ലുകൾ കർഷകരിൽനിന്ന്‌ നെല്ലെടുത്തുതുടങ്ങി. ഇതോടെ, ജില്ലയിലെ ഒന്നാംവിള നെല്ലുസംഭരണം ഊർജിതമായി. 46 മില്ലുകളാണ്‌ നെല്ല് സംഭരിക്കുന്നത്‌. ഈ മാസം അവസാനം സംഭരണം പൂർത്തിയാക്കാനാകും. ഒന്നാംവിളയുടെ 90 ശതമാനം കൊയ്‌ത്ത്‌ കഴിഞ്ഞു. 32,500 ഹെക്ടറിലായിരുന്നു‌ ഒന്നാംവിള കൃഷി‌.

കൊയ്‌ത്തു‌ കഴിഞ്ഞ പാടങ്ങളിൽ രണ്ടാംവിള നെൽക്കൃഷിക്കുള്ള ഒരുക്കം തുടങ്ങി. കൃഷിനിലം ഉഴുത് ഞാറ്റടിക്ക്‌ വിതയ്‌ക്കുകയും ചെയ്‌തു‌. ഒന്നാംവിള പൊടിവിതയും രണ്ടാംവിള ഞാറ്റടി തയ്യാറാക്കി പറിച്ചു നടുകയുമാണ് സാധാരണ ചെയ്യുക. ചിലയിടങ്ങളിൽ നടീലും ആരംഭിച്ചു.

ജലക്ഷാമത്തിനുള്ള സാധ്യത കണക്കിലെടുത്ത് മൂപ്പുകുറഞ്ഞ വിത്താണ് സാധാരണ രണ്ടാംവിളയ്‌ക്ക്‌ ഉപയോഗിക്കുക. ഇത്തവണ അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ ആശങ്കയില്ല. നാലുമുതൽ അണക്കെട്ടുകൾ കൃഷിക്കായി തുറക്കും. 

വടക്കഞ്ചേരി, ആലത്തൂർ മേഖലയിലാണ് സാധാരണയായി‌ ആദ്യം കൃഷിയിറക്കുക. ആദ്യം തുറക്കുക മംഗലം അണക്കെട്ടാണ്‌. നാലിനുതന്നെ മംഗലം തുറക്കും. മലമ്പുഴ ഇടതുകര, വലതുകര കനാലുകൾ, ചേരാമംഗലം, പോത്തുണ്ടി എന്നിവ 15ന് തുറക്കും. ഫെബ്രുവരി അവസാനംവരെ അണക്കെട്ടിൽനിന്ന്‌ വെള്ളം ലഭ്യമാക്കും. 

Previous Post

സ്ഥാനാർഥി നിർണയം, ഉപസമിതികളെ നിയോഗിച്ച് കോൺഗ്രസ്

Next Post

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

Palakkad News

Palakkad News

Next Post
വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

ജി​എ​സ് ടി​യി​ലെ വ്യാ​പാ​ര ദ്രോ​ഹ​ന​ട​പ​ടി : പ്ര​തി​ഷേ​ധ ധ​ർ​ണ നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News