കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം നടത്തി.പാലക്കാട്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്ത്വത്തിൽ കലക്ട്രേട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ പാലക്കാട് രൂപത വിദ്യാഭ്യാസ വകുപ്പ് അദ്ധ്യക്ഷൻ മോൺ..: ജോസഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ പാലക്കാട് ജില്ല വൈസ് പ്രസിഡൻ്റ് തോമസ്, അദ്ധ്യാപക പ്രതിനിധികളായ ജാ സർ, ആഷ’കെ’സേവ്യർ റിനു കെ.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.