Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വാളയാര്‍ ചെക്ക് പോസ്റ്റില്‍ 82 കിലോഗ്രാം കഞ്ചാവ് പിടികൂടി,

Palakkad News by Palakkad News
3 years ago
in Uncategorized
0
വാളയാര്‍ ചെക്ക് പോസ്റ്റില്‍  82 കിലോഗ്രാം കഞ്ചാവ് പിടികൂടി,
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ഒഡീഷയില്‍നിന്നെത്തിച്ച 82 കിലോഗ്രാം കഞ്ചാവ് പിടികൂടി, അഞ്ചു പേര്‍ അറസ്റ്റില്‍, ബസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: ഒഡീഷയില്‍നിന്ന് പെരുമ്പാവൂരിലേക്ക് അതിഥി തൊഴിലാളികളെ കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ നിന്നും 82 കിലോഗ്രാം കഞ്ചാവ് പിടികൂടി. വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാര്‍ട്ടിയും പാലക്കാട് എക്‌സൈസ് സ്‌പെഷ്യന്‍ സ്‌ക്വാഡ് പാര്‍ട്ടിയും പറളി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും തൃത്താല റേഞ്ച് ടാസ്‌ക്ക് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കെഎല്‍44 സി 801 നമ്പര്‍ പ്രജാപതി എന്ന് പേരുള്ള ബസ്സില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് ഒഡീഷയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുന്നതാണെന്നും പെരുമ്പാവൂരിലെ മൊത്ത വില്‍പ്പനക്കാര്‍ക്ക് നല്‍കാനാണെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.
ഡ്രൈവര്‍മാരായ എറണാകുളം ആലുവ ബിനീഷ് (39), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പ്രതീഷ് (40), ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാല്‍ (20), മൗമില ദിഗാല്‍ (31), സുജിത്ത്കുമാര്‍ (31) എന്നിവരെ അറസ്റ്റ് ചെയ്തു ബസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികളെ മേല്‍ നടപടികള്‍ക്കായി പാലകാട് റേഞ്ച് ഓഫിസില്‍ ഹാജരാക്കി. വാഹന പരിശോധനയില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ എം.രാകേഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ ആര്‍ അജിത്ത്, സിജോ വര്‍ഗീസ്, എന്‍ നൗഫല്‍, പ്രിവന്റീവ് ഓഫിസര്‍മ്മാരായ ജയപ്രകാശന്‍ എ, സനില്‍ പി എന്‍, ജിഷു ജോസഫ്, ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മ്മരായ അഭിലാഷ് കെ, പ്രത്യൂഷ് ആര്‍, പ്രമോദ് എം, സ്റ്റാലിന്‍ സ്റ്റിഫന്‍ ,രജിത്ത്, അരവിന്ദാക്ഷന്‍, ജ്ഞാനകുമാര്‍ സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിസി, ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവര്‍ പങ്കാളികളായി.

Previous Post

ഒലവക്കോട് ആൾക്കൂട്ടകൊലപാതകം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

Next Post

ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം എസ്ഡിപിഐ

Palakkad News

Palakkad News

Next Post
ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം എസ്ഡിപിഐ

ആള്‍ക്കൂട്ടകൊല: കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കണം എസ്ഡിപിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News