Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

3139 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 26) 3038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1846 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1179 പേർ, 8 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ എന്നിവർ ഉൾപ്പെടും.3139 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12337 പേർക്ക് പരിശോധന നടത്തിയതിലാണ് 3038 പേർക്ക് രോഗം സ്ഥിരീകരിച്ചത്.24.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 374 പേർ

പുതുശ്ശേരി സ്വദേശികൾ 80 പേർ

വടക്കഞ്ചേരി സ്വദേശികൾ 74 പേർ

അലനല്ലൂർ, എലപ്പുള്ളി സ്വദേശികൾ 72 പേർ വീതം

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 65 പേർ

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 64 പേർ

നെന്മാറ സ്വദേശികൾ 58 പേർ

അമ്പലപ്പാറ, കുഴൽമന്ദം സ്വദേശികൾ 54 പേർ വീതം

അകത്തേത്തറ സ്വദേശികൾ 53 പേർ

മുണ്ടൂർ സ്വദേശികൾ 52 പേർ

പിരായിരി സ്വദേശികൾ 50 പേർ

ചിറ്റൂർ-തത്തമംഗലം, തിരുവേഗപ്പുറ സ്വദേശികൾ 49 പേർ വീതം

കൊല്ലങ്കോട്, നാഗലശ്ശേരി സ്വദേശികൾ 47 പേർ വീതം

അഗളി, വണ്ടാഴി സ്വദേശികൾ 45 പേർ വീതം

കണ്ണാടി, കരിമ്പ സ്വദേശികൾ 42 പേർ വീതം

ആലത്തൂർ, കാവശ്ശേരി, മാത്തൂർ സ്വദേശികൾ 41 പേർ വീതം

കോങ്ങാട്, പട്ടാമ്പി സ്വദേശികൾ 39 പേർ വീതം

ഷൊർണ്ണൂർ, ത്രിക്കടേരി സ്വദേശികൾ 38 പേർ വീതം

അനങ്ങനടി, ഓങ്ങല്ലൂർ, പുതുക്കോട്, തരൂർ സ്വദേശികൾ 35 പേർ വീതം

വടവന്നൂർ സ്വദേശികൾ 34 പേർ

നല്ലേപ്പിള്ളി, പുതുപ്പരിയാരം സ്വദേശികൾ 33 പേർ വീതം

പൊൽപ്പുള്ളി സ്വദേശികൾ 32 പേർ

എലവഞ്ചേരി, മരുതറോഡ് സ്വദേശികൾ 31 പേർ വീതം

വെള്ളിനേഴി സ്വദേശികൾ 30 പേർ

പട്ടഞ്ചേരി, തൃത്താല സ്വദേശികൾ 29 പേർ വീതം

എരിമയൂർ, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, തച്ചമ്പാറ സ്വദേശികൾ 28 പേർ വീതം

അയിലൂർ, മുതുതല സ്വദേശികൾ 27 പേർ വീതം

പറളി സ്വദേശികൾ 26 പേർ

തേങ്കുറിശ്ശി സ്വദേശികൾ 25 പേർ

ലക്കിടി-പേരൂർ, മലമ്പുഴ, തെങ്കര സ്വദേശികൾ 23 പേർ വീതം

കൊടുവായൂർ, തച്ചനാട്ടുകര സ്വദേശികൾ 22 പേർ വീതം

കാഞ്ഞിരപ്പുഴ, കേരളശ്ശേരി സ്വദേശികൾ 21 പേർ വീതം

മണ്ണാർക്കാട് , കുലുക്കല്ലൂർ സ്വദേശികൾ 20 പേർ വീതം

കപ്പൂർ, കുത്തനൂർ, മേലാർകോട് സ്വദേശികൾ 19പേർ വീതം

ആനക്കര, പെരുവെമ്പ്,
പുതൂർ സ്വദേശികൾ 18 പേർ വീതം

കുമരംപുത്തൂർ, പല്ലശ്ശന, പുതുനഗരം സ്വദേശികൾ 17 പേർ വീതം

നെല്ലായ സ്വദേശികൾ 16 പേർ

കൊപ്പം, പട്ടിത്തറ സ്വദേശികൾ 15 പേർ വീതം

മണ്ണൂർ, വടകരപ്പതി, വല്ലപ്പുഴ,വാണിയംകുളം സ്വദേശികൾ 14 പേർ വീതം

മുതലമട സ്വദേശികൾ 13പേർ

ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊടുമ്പ്, വിളയൂർ സ്വദേശികൾ 12 പേർ വീതം

എരുത്തേമ്പതി, മങ്കര, തിരുമിറ്റക്കോട് സ്വദേശികൾ 10 പേർ വീതം

കോട്ടായി, പെരുമാട്ടി സ്വദേശികൾ 9 പേർ വീതം

ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പുഴ, കിഴക്കഞ്ചേരി സ്വദേശികൾ 8 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 7 പേർ

പരുതൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 6 പേർ വീതം

കണ്ണമ്പ്ര, ഷോളയൂർ സ്വദേശികൾ 5 പേർ വീതം

നെല്ലിയാമ്പതി സ്വദേശികൾ 3 പേർ

ചളവറ സ്വദേശികൾ 2 പേർ പേർ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21522 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 5 പേർ ആലപ്പുഴ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 9 പേർ കണ്ണൂർ ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 44 പേർ തൃശ്ശൂർ ജില്ലയിലും 134 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ലക്ഷദ്വീപ് നിവാസികൾക് ഐക്യദാർഢ്യം

Next Post

വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് ദുരിതാശ്വാസംഖ്യ നൽകണം

Palakkad News

Palakkad News

Next Post

വഴിയോരക്കച്ചവടക്കാർക്ക് കോവിഡ് ദുരിതാശ്വാസംഖ്യ നൽകണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News