പാലക്കാട് ജില്ലയില്‍ ഇന്ന് 2499 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
830 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 1) 2499 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1168 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1305 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, 8 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.830 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 341 പേർ
ലക്കിടി പേരൂർ സ്വദേശികൾ- 104 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 91 പേർ
പുതുശ്ശേരി സ്വദേശികൾ – 86 പേർ
പട്ടിത്തറ സ്വദേശികൾ- 83 പേർ
മണ്ണാർക്കാട് സ്വദേശികൾ-71 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ- 66 പേർ
കൊല്ലങ്കോട് സ്വദേശികൾ- 65 പേർ
കുത്തനൂർ സ്വദേശികൾ -59 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ- 58 പേർ
പിരായിരി സ്വദേശികൾ-53 പേർ
എലപ്പുള്ളി സ്വദേശികൾ- 52 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 50 പേർ
നെന്മാറ സ്വദേശികൾ- 49 പേർ
ആനക്കര സ്വദേശികൾ- 47 പേർ
ചാലിശ്ശേരി സ്വദേശികൾ -43 പേർ
പറളി, ശ്രീകൃഷ്ണപുരം സ്വദേശികൾ- 42 പേർ വീതം
വാണിയംകുളം സ്വദേശികൾ- 36 പേർ
കുഴൽമന്ദം സ്വദേശികൾ- 34 പേർ
വടക്കഞ്ചേരി സ്വദേശികൾ
-33 പേർ
എരിമയൂർ സ്വദേശികൾ- 32 പേർ
മേലാർകോട് സ്വദേശികൾ- 31 പേർ
മാത്തൂർ സ്വദേശികൾ- 30 പേർ
കാഞ്ഞിരപ്പുഴ, അലനല്ലൂർ സ്വദേശികൾ- 29 പേർ വീതം
പട്ടാമ്പി സ്വദേശികൾ- 27 പേർ
പരുതൂർ സ്വദേശികൾ- 26 പേർ
തൃത്താല സ്വദേശികൾ- 24 പേർ
പുതുപ്പരിയാരം സ്വദേശികൾ-23 പേർ
മണ്ണൂർ, അയിലൂർ, ഓങ്ങല്ലൂർ സ്വദേശികൾ- 22 പേർ വീതം
കണ്ണാടി, ആലത്തൂർ, കുമരംപുത്തൂർ സ്വദേശികൾ- 21 പേർ വീതം
തിരുമിറ്റക്കോട് സ്വദേശികൾ -20 പേർ
ചിറ്റൂർ-തത്തമംഗലം,
കിഴക്കഞ്ചേരി, അകത്തെതറ, കൊപ്പം, കപ്പൂർ, മുതുതല, നെല്ലായ, മുണ്ടൂർ സ്വദേശികൾ-19 പേർ വീതം
തേങ്കുറിശ്ശി, കൊടുമ്പ് സ്വദേശികൾ -18 പേർ വീതം
നാഗലശ്ശേരി സ്വദേശികൾ- 17 പേർ
തിരുവേഗപ്പുറ സ്വദേശികൾ-16 പേർ
കോട്ടോപ്പാടം, അമ്പലപ്പാറ സ്വദേശികൾ-15 പേർ വീതം
തച്ചമ്പാറ, മരുതറോഡ്, അഗളി, കേരളശ്ശേരി, കോട്ടായി, കാരാകുറിശ്ശി സ്വദേശികൾ-13 പേർ വീതം
മലമ്പുഴ, വടവന്നൂർ, കാവശ്ശേരി, വണ്ടാഴി, കണ്ണമ്പ്ര, വിളയൂർ സ്വദേശികൾ- 12 പേർ വീതം
പല്ലശ്ശന, മുതലമട, കടമ്പഴിപ്പുറം, തെങ്കര, തരൂർ സ്വദേശികൾ- 11 പേർ വീതം
പുതുക്കോട്, കൊടുവായൂർ, കരിമ്പുഴ സ്വദേശികൾ-10 പേർ വീതം
പൊൽപ്പുള്ളി സ്വദേശികൾ- 9 പേർ
പട്ടഞ്ചേരി, തൃക്കടേരി സ്വദേശികൾ- 8 പേർ വീതം
അനങ്ങനടി, കോങ്ങാട് സ്വദേശികൾ- 7 പേർ വീതം
പെരുമാട്ടി, പെരുവെമ്പ്, കരിമ്പ, മങ്കര, ചളവറ സ്വദേശികൾ- 6 പേർ വീതം
നല്ലേപ്പിള്ളി, തച്ചനാട്ടുകര, എലവഞ്ചേരി സ്വദേശികൾ- 5 പേർ വീതം
കൊഴിഞ്ഞാമ്പാറ, പുതുനഗരം, കുലുക്കല്ലൂർ സ്വദേശികൾ- 4 പേർ വീതം
വടകരപ്പതി, ഷോളയൂർ സ്വദേശികൾ- 3 പേർ വീതം
വെള്ളിനേഴി, വല്ലപ്പുഴ സ്വദേശികൾ-2 പേർ വീതം
പുതൂർ, എരുത്തേമ്പതി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21241 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 3 പേർ കണ്ണൂർ ജില്ലയിലും 6 പേർ വീതം ആലപ്പുഴ, ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം,കോട്ടയം ജില്ലകളിലും 11 പേർ പത്തനംതിട്ട ജില്ലയിലും15 പേർ തിരുവനന്തപുരം ജില്ലയിലും 27 പേർ കോഴിക്കോട് ജില്ലയിലും 46 പേർ എറണാകുളം ജില്ലയിലും 132 പേർ മലപ്പുറം ജില്ലയിലും 96 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്