‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് 136)ം സ്ഥാപക ദിനാഘോഷം നടത്തി’
23)ം വാർഡ് കുന്നത്തൂർമേട് നോർത്ത് വാർഡ് കമ്മിയുടെ ആഭിമുഖ്യത്തിൽ വാലിപറമ്പ് ജംങ്ഷനിൽ വച്ച് വാർഡ് കൗൺസിലർ *അനുപമ* പതാക ഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും സ്ഥാപകദിനം ആഘോഷിച്ചു.വാർഡ് പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു,മുൻ കൗൺസിലർമാരായ മോഹൻബാബു,സാവിത്രി വത്സൻ,സി കിതർ മുഹമ്മദ് ബ്ലോക്ക് സെക്രട്ടറിമാരായ വത്സകുമാർ,ചെന്താമര, മോഹൻദാസ്,ശരരാജ്,സുന്ദരേശൻ,രാഹുൽ,പ്രശോഭ് എം തുടങ്ങിയവർ പങ്കെടുത്തു.