Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍  

Palakkad News by Palakkad News
3 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മകള്‍ക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍   – പി.പി ചെറിയാന്‍

ഹൂസ്റ്റണ്‍ : പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മകള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍ .

ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ഫെബ്രു. 5 ശനിയാഴ്ചയായിരുന്നു സംഭവം .

ജാര്‍മീസ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ശനിയാഴ്ച രാവിലെ എത്തിയ ബ്രിട്ടണി ബ്രൗണ്‍ (33) എന്ന യുവതിയാണ് കിടക്കയില്‍ കിടന്നിരുന്ന എറിക്ക ഹാളിന് നേരെ വെടിയുതിര്‍ത്തത് .

സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് വെടിയേറ്റ് മരിച്ചു കിടന്നിരുന്ന മാതാവിനോടൊപ്പം പെണ്‍കുട്ടി ഉറക്കം നടിച്ച് കിടന്നിരുന്നതായാണ് കണ്ടത് . മാതാവിന് നിരവധി തവണ വെടിയേറ്റിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്നത് അദ്ഭുതമാണെന്ന് പോലീസ് പറഞ്ഞു . മാതാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല .

വെടിവച്ച പ്രതിയെന്ന് സംശയിക്കുന്ന ബ്രിട്ടണി മയക്കു മരുന്ന് കൈവശം വെക്കല്‍ , ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസ്സുകളില്‍ പ്രതിയാണ് .

ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചാര്‍ജ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചു . 200000 ഡോളര്‍ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട് . 

ബ്രിട്ടണിയെ നാളെ ഫെബ്രു. 8  ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു

Previous Post

മലമ്പുഴ രക്ഷാദൗത്യം: ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സംസാരിക്കുന്നു

Next Post

അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

Palakkad News

Palakkad News

Next Post
അഗ്രഹാരം –  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

അഗ്രഹാരം -  കോട്ടായി റോഡിലെ  ഓട വൃത്തിയാക്കണം:   മനുഷ്യാവകാശ കമ്മീഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News