പുതുനഗരം കാട്ടു തെരുവിൽ താമസിക്കുന്ന നാസർ എന്ന വ്യക്തിയുടെ മകൻ മുഹമ്മദ് റനൂപ് വയസ്സ് 18 , 18/12/2020 ഉച്ചമുതൽ കാണ്മാനില്ല ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ നമ്മുടെ ഗ്രൂപ്പിൽ തന്നെ ഷെയർ ചെയ്യുവാൻ താല്പര്യപ്പെടുന്നു.
നാസർ എന്ന വ്യക്തി ദുബായിൽ ആണ് ഉള്ളത്
വിവരം ലഭിക്കുന്നവർ
എൻറെ നമ്പറിൽ 9446726221
ബന്ധപ്പെടുക