കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ
വാഹനാപകടം നിരവധി
പേർക്ക് പരിക്ക്
കോഴിക്കോട് – പാലക്കാട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. . കാഞ്ഞിരത്തു നിന്ന് വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്ന കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില നില ഗുരുതരമാണെന്നാണ് അറിയന്നത്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേയുള്ളു.