Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home BUSINESS

വസ്ത്രനിർമിതിയിലെ ജന സ്വീകാര്യത.സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

Palakkad News by Palakkad News
1 year ago
in BUSINESS
0
വസ്ത്രനിർമിതിയിലെ ജന സ്വീകാര്യത.സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വസ്ത്രനിർമിതിയിലെ ജന സ്വീകാര്യത.
സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

പാലക്കാട്‌ :പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി.ഹാഫ്, ഫുള്‍ സ്ലീവുകളില്‍ സോളിഡുകളിലും സ്‌ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനന്‍ ജാക്കറ്റുകള്‍, ട്രൗസറുകള്‍, ബന്ദ്ഗാലകള്‍ എന്നിവയുമായി ജോടിയാക്കാവുന്നതാണ്.പുതിയ സോഡിയാക് പോസിറ്റാനോ 2024 ശേഖരം സോഡിയാക് ഓണ്‍ലൈന്‍ ഷോപ്പിലും നിങ്ങളുടെ അടുത്തുള്ള സോഡിയാക് സ്റ്റോറിലും ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാന്‍സിലെ നോര്‍മണ്ടി മേഖലയില്‍ വളരുന്ന ഫ്‌ളാക്‌സില്‍ നിന്ന് നെയ്‌തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നത്. ഈ പ്രദേശത്തെ തനതായ മണ്ണും കാലാവസ്ഥയും ഒപ്പം പ്രാദേശിക ചണ കര്‍ഷകര്‍ക്ക് പാരമ്പര്യമായി ലഭിച്ച തലമുറകളുടെ വൈദഗ്ധ്യവും ഉയര്‍ന്ന നിലവാരമുള്ള ലിനന്‍ തുണിത്തരങ്ങള്‍ക്ക് കാരണമാകുന്നു.കൂടാതെ ഈ ശേഖരത്തിന്റെ വര്‍ണ്ണ വൈവിധ്യം, ഇറ്റാലിയന്‍ റിവിയേരയിലെ അമാല്‍ഫി തീരത്ത് സ്ഥിതി ചെയ്യുന്ന പോസിറ്റാനോ എന്ന പട്ടണത്തിലെ ബീജ്, പിങ്ക്, മഞ്ഞ, ടെറക്കോട്ട നിറമുള്ള വീടുകളുള്ള കുന്നുകളുടെ വശത്തുനിന്ന് ക്രിസ്റ്റല്‍ നീല നിറമുള്ള മെഡിറ്ററേനിയന്‍ കടലിലേക്ക് ചെന്നിറങ്ങുന്ന നിറങ്ങളെ പ്രതിഫലിപ്പിക്കുന്നു.
‘സോഡിയാക്കിന്റെ പോസിറ്റാനോ 2024 ശേഖരത്തിലെ ഷര്‍ട്ടുകളുടെ നിറങ്ങള്‍ ഫ്രഞ്ച് ഫ്ളക്സില്‍ നിന്ന് നെയ്ത ലിനന്‍ തുണിത്തരങ്ങളില്‍ ഇറ്റാലിയന്‍ റിവേരയുടെ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.’ ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ട സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയര്‍മാനും എം.ഡി.യുമായ ശ്രീ സല്‍മാന്‍ നൂറാനി പറഞ്ഞു.

Previous Post

സഞ്ചാര സ്വാതന്ത്ര്യം തകർത്ത് വാട്ടർ അതോറട്ടി.

Next Post

നടൻ ജഗതിക്ക്ഹൃദ്യമായ ആദരമായി’അമ്പിളി സൂര്യൻ’

Palakkad News

Palakkad News

Next Post
നടൻ ജഗതിക്ക്ഹൃദ്യമായ ആദരമായി’അമ്പിളി സൂര്യൻ’

നടൻ ജഗതിക്ക്ഹൃദ്യമായ ആദരമായി'അമ്പിളി സൂര്യൻ'

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News