മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി ശിവശങ്കരന് അറസ്റ്റ് മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഇന്ന് കാലത്ത് സുൽത്താൻപേട്ട സിഗ്നലിൽ വാഹനങ്ങൾ ഉപരോധിച്ച പ്രതിഷേധ സമരം നടത്തി . സമരം യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു