മുസ്ലിം യൂത്ത് ലീഗ് പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ വ്യാപാരികൾക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് നിസാർ അസീസിന്റെ അധ്യക്ഷതയിൽ പാലക്കാട് മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സൈതലവി പൂളക്കാട് ഉദ്ഘാടനം നിർവഹിച്ചു പാലക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നജീബ് പറക്കുന്നം പാലക്കാട് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് മുബീർ. പാലക്കാട് മുൻസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അനീഷ് ജൈനിമേട്. പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാവ വെണ്ണക്കര സ്വാഗതവും
യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സമീർ തോട്ടിയാൻ. നന്ദിയും പറഞ്ഞു..