ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ ഉള്‍പ്പെടെ ഏഴ് പേരെ പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയ പാതയില്‍ വെച്ച് കഞ്ചിക്കോട് കുരുടിക്കാട് വെച്ചായിരുന്നു സംഭവം നടന്നത്
കാറിന്റെ ഡോറില്‍ യുവാക്കള്‍ കയറിയിരുന്നുള്ള യാത്രയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.