നിയോജകമണ്ഡലം പ്രസിഡന്റയി സദ്ദാം ഹുസൈനും ഇരുപത് അംഗ ഭാരവാഹികളും ചുമതലയേറ്റു,
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം
ചെയ്തു, കെപിസിസി സെക്രട്ടറി പി വി രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറി
നന്ദാബാലൻ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടി എച് ഫിറോസ് ബാബു.
സംസ്ഥാന ഭാരവാഹികളായ ജഷിർ മുൻഡ്രോട്, എം പ്രശോബ്,വിനോദ് ചെറാട്, മണ്ഡലം
പ്രസിഡന്റ് മാരായ ഹക്കീം കൽമണ്ഡപം,
ലക്ഷ്മണൻ,ടിന്റു രവി, വിനൂപ്, രാജേഷ്,
ഇന്ദ്ര പ്രസാദ് എന്നിവർ പ്രസംഗിച്ചു,