പാലക്കാട് ജില്ലയിൽ ഇന്ന് എല്ലോ അലർട്ട്
മിന്നാലോട് കൂടിയുള്ള മഴക്ക് സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു
മിന്നലും, കാറ്റും നേരിടുന്നതിനുള്ള മുന്നരീപ്പും നൽകി. മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്ററി മുന്നരീപ്പ് നൽകി
കനത്ത മഴ പ്രതീക്ഷച്ച ഇന്നലെ പാലക്കാട് ജില്ലയിൽ oreng alert ആയിരുന്നു