പാലക്കാട്.
ഇന്ത്യാ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകർ സമരം ശക്തമാക്കി കൊണ്ടിരിക്കുമ്പോഴാണ് റിപ്പബ്ലിക്ക് ദിനം കടന്നു പോവുന്നത്..
രാജ്യത്തിന്റെ പട്ടിണി മാറ്റുന്ന കർഷകർക്ക് പിന്തുണ നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
PSC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്ന ചെറുപ്പക്കാരുടെ നാടായി കേരളം
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ
ഇന്ത്യൻ യൂത്ത് കോൺഗ്രസ് എടപ്പലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സങ്കടിപ്പിക്കുകയാണ്
26/01/2021 ചൊവ്വ റിപ്പബ്ലിക്ക് ദിനത്തിൽ നടക്കുന്ന ഉപവാസ സമരത്തെ സംസ്ഥാന ജില്ലാ നേതാക്കൾ അഭിസംബോധന ചെയ്ത് സംസാരിക്കും










