Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി

Palakkad News by Palakkad News
2 years ago
in PALAKKAD
0
സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി

പാലക്കാട് : ‘നാം മനുഷ്യർ നാമൊന്ന് ‘പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ സമകാലിക വിഷയങ്ങളെക്കുറിച്ച ചർച്ചകൾ കൊണ്ടും വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടു. ശ്രദ്ധേയമായി.

ചെയർമാൻ പ്രഫ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.
രൂപത മുൻ വികാരി ജനറൽ റവ.ഫാദർ ജോസഫ് ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു.
‘സാമൂഹികമായ അസമത്വവും വിഭാഗീയതയും ശക്തിപ്പെട്ട സാഹചര്യത്തിൽ സാഹോദര്യവും ഐക്യവും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും കഴിയണമെന്നും മാനവികതയും സ്നേഹവും നിലനിർത്താൻ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

റിട്ട.എസ്.പി കെ.വിജയൻ, റിട്ട. ഡി.വൈ.എസ്.പിമാരായ വി.എസ്.മുഹമ്മദ് കാസിം, ബാലൻ, ഡോ.പി.മുരളി, അഡ്വ. ഗിരീഷ്, അഡ്വ. രാജേഷ്, നഗരസഭാ കൗൺസിലർമാരായ എം.സുലൈമാൻ, സുജാത, സാമൂഹിക പ്രവർത്തക ജിസ ജോമോൻ, മത്തായി മാഷ്, പി.രാമകൃഷ്ണൻ, കെ.അബ്ദുസലാം, കെ.ചന്ദ്രൻ, പി.എം. ഹാരിസ്, എം.അഖിലേഷ്, രഘുനാഥ് മേനോൻ, ദീപ ജയപ്രകാശ്, റസിയ ഫിറോസ്, നിർമ്മല ബാലൻ, എൻ.റ്റി. ജോസ്, കെ.നാരായണൻ, കെ.പി.അലവിഹാജി, എസ്കെ.മേനോൻ,
സി.ആർ. ജ്യോതി പ്രസാദ്, എം ദിൽഷാദലി, നൗഷാദ് ആലവി തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ആശംസകൾ നേർന്നു.

സൗഹൃദവേദി ജനറൽ കൺവീനർ അഡ്വ. മാത്യുതോമസ് ജനറൽ സെക്രട്ടറി എഞ്ചി. എൻസി. ഫാറൂഖ് നന്ദിയും പറഞ്ഞു.

ഫോട്ടോ : രൂപത മുൻ വികാരി ജനറൽ റവ.ഫാദർ ജോസഫ് ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്യുന്നു

നൗഷാദ് ആലവി
8891448144

Previous Post

കാപ്പ നിരോധിക്കണം: പി.എച്ച് .കബീർ

Next Post

ഭാഗവത സപ്താഹ സത്രം

Palakkad News

Palakkad News

Next Post
ഭാഗവത സപ്താഹ സത്രം

ഭാഗവത സപ്താഹ സത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്

May 18, 2025
മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

മലമ്പുഴയിൽ മുഖ്യമന്ത്രി പങ്കെടുത്ത വേദിക്ക് സമീപം തീപ്പൊരിയും പുകയും

May 18, 2025
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News