വന്‍ കുഴല്‍പ്പണ വേട്ട.
56 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയിലായി.
തമിഴ്നാട് നിന്നും പാലക്കാട്ടേക് വന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് മീര അബ്ദുല്‍ ഖാദര്‍ എന്നയാളില്‍ നിന്നും രേഖകള്‍ ഇല്ലാതെ കടത്തിയ 56 ലക്ഷം രൂപ കണ്ടെടുത്തതെന്ന് പാലക്കാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന് വ്യക്തമാക്കി.തുടര്‍ നടപടികള്‍ക്കായി പ്രതിയെയും തൊണ്ടി മുതലും പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന് കൈമാറിയതായും അദ്ദേഹം