Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.

Palakkad News by Palakkad News
3 years ago
in MANNARKKAD
0
ഗ്രീൻഫീൽഡ് ദേശീയപാതയുമായി വിചാരണ തുടരുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഭാരത് മാല പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുമായി ബന്ധപ്പെട്ട മണ്ണാർക്കാട് താലൂക്കിൽ നിന്നുള്ള ആക്ഷേപങ്ങളിൽ മേലുള്ള വിചാരണ തുടരുന്നു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ മണ്ണാർക്കാട് ഒന്ന്, മണ്ണാർക്കാട് രണ്ട് വില്ലേജുകളിൽ നിന്നും ലഭിച്ചിട്ടുള്ള 177 പരാതികളിൽ 145 ഭൂവുടമകളുടെ പരാതികൾ കേട്ടു. രേഖകളും പരിശോധിച്ചു.

പാതയുടെ നിലവിലുള്ള അലൈൻമെന്റ് മാറ്റണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഭൂരിഭാഗം പേരും ആവശ്യമുയർന്നു. അലൈൻമെന്റ് മാറ്റണമെന്നതുമായ ബന്ധപ്പെട്ട പരാതികൾ ദേശീയപാത അതോറിറ്റിക്ക് കൈമാറുമെന്ന് തഹസിൽദാർ ബി. അഫ്സൽ അറിയിച്ചു. തഹസിൽദാർ ബി അഫ്സൽ, ഡെപ്യുട്ടി തഹസിൽ എംജി ഗോപകുമാർ, റെവന്യു ഇൻസ്പെക്ടർ ശിവപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ കേട്ടത്.

Previous Post

ഒട്ടൻഛത്രം പദ്ധതിക്കെതിരെ  ഹർത്താൽ പൂർണം

Next Post

കോമൺവെൽത്ത്ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ എം ശ്രീശങ്കറിന് വെള്ളി മെഡൽ.

Palakkad News

Palakkad News

Next Post
കോമൺവെൽത്ത്ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ  എം ശ്രീശങ്കറിന് വെള്ളി മെഡൽ.

കോമൺവെൽത്ത്ലോംഗ് ജംപിൽ മലയാളി താരം പാലക്കാട്ടിൻെറ എം ശ്രീശങ്കറിന് വെള്ളി മെഡൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News