പാലക്കാട് മഞ്ഞകുളം സിത്താര ഓഡിറ്റോറിയത്തിൽ നടന്ക്കുന്ന വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ഈ കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളെ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ ആദരിച്ചു