Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എണ്ണവില:ജനങ്ങളെ പിഴിയുന്ന കൊള്ളലാഭത്തിനെതിരെ വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് 

പാലക്കാട്: സാധാരണക്കാരുടെ നടുവൊടിച്ച് അനുദിനം വർധിക്കുന്ന പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് “കേരളം പ്രതികരിക്കുന്നു: പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മണ്ഡലം കേന്ദ്രങ്ങളിലും യൂണിറ്റികളിലും ജനകീയ വോട്ടെടുപ്പ് സംഘടിപ്പിച്ചു.അനിയന്ത്രിതമായ എണ്ണ,ഇന്ധന വിലവർധനവിലുള്ള ശക്തമായ അമർഷം ജനങ്ങൾ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തി. സാധാരണക്കാരെ പിഴിഞ്ഞ് കോർപ്പറേറ്റുകളെ ഊട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധ പരിപാടികൾ കുറ്റപ്പെടുത്തി.
   പുതുപ്പള്ളിതെരുവിൽ നടന്ന ജനകീയ വോട്ടെടുപ്പ് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.കൽമണ്ഡപം യൂണിറ്റ് സ്റ്റേഡിയം സ്റ്റാൻ്റിൽ സംഘടിപ്പിച്ച വോട്ടെടുപ്പ് ജില്ല വൈസ് പ്രസിഡൻ്റ് പി. ലുഖ്മാനും ഒലവക്കോട്ട് ജില്ല സെക്രട്ടറി ആസിയ റസാഖും ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിലുടനീളം പരിപാടികളിൽ ജില്ല,മണ്ഡലം നേതാക്കൾ സംസാരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

ഫോട്ടോ:”കേരളം പ്രതികരിക്കുന്നു:പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലയിൽ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പുകളിൽ നിന്ന്.

Previous Post

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

Next Post

രജത ജൂബിലി മേളയ്ക്ക് സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി

Palakkad News

Palakkad News

Next Post
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

രജത ജൂബിലി മേളയ്ക്ക് സമാപന സമ്മേളനത്തിൽ അടൂർ മുഖ്യാതിഥി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News