Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

Palakkad News by Palakkad News
4 years ago
in PALAKKAD
0
വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

ആലത്തൂർ:വർഗീയ ഫാഷിസത്തിനും അതിന് കുടപിടിക്കുന്നവർക്കു മെതിരെ വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.ഫ്രറ്റേണിറ്റി മൂവമെന്റ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സമ്മേളനം ആലത്തൂർ സ്വാതി ജങ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ബിജെപിക്ക് കടന്നുവരാനുള്ള വഴിയൊരുക്കുന്ന സി.പി.എം നടപടിക്ക് കേരളം മാപ്പു നൽകില്ലെന്നും അതിനെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ കേരളം നൽകുകയെന്നും കേരളത്തിൽ ഇത്തരം പൊഴുമുഖങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി ശക്തമായി മത്സര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു.ഹമീദ് വാണിയമ്പലം ഫ്രറ്റേണിറ്റിയുടെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു.എഫ്.ഐ.ടിയു സംസ്ഥാന ട്രഷറർ പി.ലുഖ്മാൻ, വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ റഫീഖ്,ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വെൽഫെയർ പാർട്ടി, എഫ്.ഐ.ടി.യു, വിമൻ ജസ്റ്റിസ്, ഫ്രറ്റേണിറ്റി നേതാക്കൾ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ഹാരാർപ്പണം നടത്തി. നിയുക്ത പ്രസിഡൻറ് നജ്ദ റൈഹാൻ സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ നന്ദിയും പറഞ്ഞു.

Photo: ഫ്രറ്റേണിറ്റി പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.

Previous Post

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ

Next Post

ഇന്ധന വിലവര്‍ധന നാളെ ഗതാഗതം സ്‌തംഭിക്കും

Palakkad News

Palakkad News

Next Post
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ഇന്ധന വിലവര്‍ധന നാളെ ഗതാഗതം സ്‌തംഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News