Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

Palakkad News by Palakkad News
5 years ago
in CHITTUR
0
കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുടിവെള്ള ക്ഷാമം വെൽഫെയർ പാർട്ടി മന്ത്രിക്ക് പരാതി നൽകി

പുതുനഗരം :പുതുനഗരം ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ വെൽഫെയർ പാർട്ടി നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.
നിലവിലെ പഞ്ചായത്ത് കുടിവെള്ള കണക്ഷനുകൾ പല ഭാഗത്തും ഉണ്ടെങ്കിലും കുഴൽ കിണർ വെള്ളം ആയതിനാൽ കുടി വള്ളത്തിന് പ്രദേശവാസികൾ പ്രയാസപ്പെടുകയാണ്. ചിറ്റൂർ പുഴ വെള്ളം ലഭ്യമാക്കുകയും കൂടി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി. വെൽഫെയർ പാർട്ടി നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ടി സഈദ് ഇബ്രാഹിം എസ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഷാറത്ത് കെ എ , അബ്ദുൽ ഹക്കിം എസ് , റഷാദ് പുതുനഗരം എന്നിവർ സമ്പന്ധിച്ചു.

Previous Post

ഇന്ന് ലോകതപാൽ ദിനം

Next Post

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം – വെൽഫെയർ പാർട്ടി

Palakkad News

Palakkad News

Next Post
വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ: മാതാപിതാക്കളുടെ സത്യഗ്രഹത്തിന് ഐക്യദാർഢ്യം - വെൽഫെയർ പാർട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News