ദിവസേന ധാരാളം രോഗികൾ ചികിത്സയ്ക്കായി എത്തുന്ന ഒലവക്കോട് ആലങ്കോട് നഗരസഭ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു. വെൽക്കം വാക്കേഴ്സ് ഫോറം ഉപാധ്യക്ഷൻ കെ വി ലാലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൽ നഗരസഭാ കൗൺസിലർ സി മണികണ്ഠൻ ഡിസ്പെൻസർ ഉദ്ഘാടനം ചെയ്തു.