പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെW&C വിഭാഗത്തിലെ കോവിഡ് പരിശോധിക്കാൻ വരുന്ന രോഗികളിൽ നിന്നും ഹോസ്പിറ്റൽ ഡവലപ്മെൻ്റ കമ്മറ്റിയിൽ നിന്നും പണപ്പിരിപ്പ് നടത്തുന്നത് മേപ്പറമ്പ് കൂട്ടായ്മ എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പിലെ മെമ്പർ മുസ്തഫ മാപ്പിളക്കാട് ഗ്രൂപ്പിൽ ഉന്നയിക്കുകയും തൽഫലമായി മേപ്പറമ്പ് കൂട്ടായ്മ മുൻകൈയെടുത്ത്പ്രതിഷേധിക്കുകയും പണപ്പിരിവ് തൽകാലമായി നിർത്തിവെച്ചതായും അറിയിച്ചു തുടർന്നും ഇതുപോലെയുള്ള ജനകീയ പ്രശ്നങ്ങളിൽ മേപ്പറമ്പ് കൂട്ടായ്മ മുന്നിൽ ഉണ്ടാവുമെന്നും കൂട്ടായ്മയുടെ പ്രതിനിധികൾ അറിയിച്ചു