Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടിയില്‍ നിന്ന് 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു

Palakkad News by Palakkad News
3 years ago
in MANNARKKAD
0
അട്ടപ്പാടിയില്‍ നിന്ന് 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അഗളി: അട്ടപ്പാടി ട്രൈല്‍ താലൂക്കില്‍ പാടവയല്‍ വില്ലേജില്‍ പൊട്ടിക്കല്‍ മലയിലുള്ള പാറക്കെട്ടിനു സമീപത്ത് നിന്നും 2400 ലിറ്റര്‍ വാഷും 150 ലിറ്റര്‍ ചാരായവും, വാറ്റ്ഉപകരണങ്ങളും കണ്ടെടുത്തു. ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപെട്ടു എക്‌സൈസ് വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ് വി യുടെ നേതൃത്വത്തില്‍ അഗളി എക്‌സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്.

കൊടും വനത്തിലൂടെ സാഹസികമായി സഞ്ചരിച്ചാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ഈ മാസം ഇത് വരെ അട്ടപ്പാടി മേഖലയില്‍ മാത്രം എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 26 അബ്കാരി കേസുകളിലായി 6108 ലിറ്റര്‍ വാഷും 195.5 ലിറ്റര്‍ ചാരായവും കണ്ടെടുത്തു.

2021 വര്‍ഷത്തില്‍ അട്ടപ്പാടി മേഖലയില്‍ 240 അബ്കാരി കേസുകളും 21 എന്‍ഡിപിഎസ് കേസുകളും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. ഈ കേസുകളിലായി 45610 ലിറ്റര്‍ വാഷും 255.8, ലിറ്റര്‍ ചാരായവും 215 ലിറ്റര്‍ വിദേശ മദ്യവും, 156.3ലിറ്റര്‍ അന്യ സംസ്ഥാന മദ്യവും, 9.6 കിലോ കഞ്ചാവും, 181 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. അഗളി, പുതുര്‍, ഷോളയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലായി എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും, ആനകളുടെയും മറ്റു വന്യ മൃഗങ്ങളുടെയും ഭീഷണിയുള്ള, വനപ്രദേശങ്ങളിലുള്ളതുമായ സ്ഥലങ്ങളില്‍ സാഹസികമായി കിലോമീറ്ററുകള്‍ നടന്നാണ് മലയുടെ മുകളില്‍ പാറക്കെട്ടുകള്‍ക് ഇടയിലും, പുഴയുടെ തീരങ്ങളിലും മറ്റും, കുഴിച്ചിട്ട നിലയിലും ആണ് പലപ്പോഴും
വാഷ് മറ്റ് ചാരായവും കണ്ടെടുക്കുന്നത്.
അട്ടപ്പാടി ജനമൈത്രി എക്‌സൈസ് മദ്യആസക്തി ക്കും മയക്കുമരുന്നിനുമേതിരായി വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മറ്റും ഈ മേഖലയില്‍ നടത്തി വരുന്നുണ്ട്.

Previous Post

കോൺഗ്രസ്​ വിമതരുടെ സംഗമവേദിയായി പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശിയിലെ അനുസ്​മരണച്ചടങ്ങ്

Next Post

നവോത്ഥാന സമ്മേളനം നടത്തി

Palakkad News

Palakkad News

Next Post
നവോത്ഥാന സമ്മേളനം നടത്തി

നവോത്ഥാന സമ്മേളനം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News