Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
അകത്തേത്തറയിൽ നിന്ന് 1400 ലിറ്റർ വാഷ് പിടിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: 1400 ലിറ്റർ വാഷുമായി മൂന്നു പേർ പിടിയിൽ. അകത്തെത്തറ പപ്പാടി സായ് ആയില്യത്തിലെ കൃഷ്ണചന്ദ്രൻ (34), മുണ്ടുർ ചളിർക്കാട്ടിൽ നാമ്പുള്ളി പുര അൻഷാദ് (30), മുണ്ടൂർ ചളിർക്കാട്ടിലെ തന്നെ സുരേഷ് (33) എന്നിവരെയാണ് ജില്ല ഡാൻസാഫ് സ്കോഡും, മലമ്പുഴ പോലീസും ചേർന്ന് പിടിച്ചത്. കൂടുതൽ പ്രതികൾ ഉള്ളതായി പോലീസ് പറഞ്ഞു.. കുളപരത്തി, എസ് വളവിന് സമീപം വലതുകര കനാലിനും, നീറാത്തോടിനും ഇടയിൽ, കനാൽ വരമ്പിന് താഴെയാണ് വാഷ് സുക്ഷിച്ചിരുന്നത്.
കാട്പിടിച്ച് കിടക്കുന്ന ഈ ഭാഗത്ത് മണ്ണുമാറ്റി ഗുഹപോലുള്ള സ്ഥലത്താണ് അമ്പതു ലിറ്റർ കൊള്ളുന്ന 28 കാനുകളിലായാണ് 1400 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്. മലമ്പുഴ അഡീ.എസ്.ഐ ജലീലിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഇവരുടെ വാഹനത്തെ രഹസ്യമായി പിൻതുടർന്നാണ്, വാഷിൻ്റെ ഉറവിടം കണ്ടെത്തിയത്.

ഭാരം വഹിക്കുന്ന ജീപ്പിൽനിന്ന്, വാഷ് നിർമ്മാണത്തിനാവശ്യമായ, വെല്ലം, നവസാരം, മറ്റു വാററ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടത്തിനായി തയ്യാറാക്കിയതാണ് വ്യാജമദ്യം. ലോക്ക് ഡൗൺ തുടങ്ങുന്നതിൻ്റെ തലേനാൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടയിലാണ് പ്രതികൾ പിടിയിലായത്. മാസങ്ങളായി പ്രതികൾ ഇവിടെ വാറ്റ് ഉണ്ടാക്കി സൂക്ഷിച്ചതായിരിക്കാ മെന്ന് പോലീസ് പറഞ്ഞു. കോവിഡ് 19 വ്യാപനം രൂക്ഷമായതോടെ ലോക് ഡൗണിൽ മദ്യശാലകൾ അടച്ചതോടെ അനധികൃത മദ്യ നിർമ്മാണം തടയുന്നതിന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് , നാർക്കോട്ടിക് സെൽ ഡെ: സുപ്രണ്ട് ഓഫ് പോലീസ് സി.ഡി. ശ്രീനിവാസൻ എന്നിവരുടെ നിർദ്ദേശപ്രകാരം മലമ്പുഴ അഡീ.എസ്.ഐ ജലീൽ.എസ്, എസ്.ഐ. വിജയരാഘവൻ ,സിവിൽ പോലീസ് ഓഫീസർമാരായ സുജയ് ബാബു , രാധാകൃഷ്ണൻ, സത്യനാരായണൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, യു.സൂരജ് ബാബു, കെ. ദിലീപ്, എസ്. ഷമീർ, വിനീഷ്. ആർ , രാജീവ്.ആർ , അഹമ്മദ് കബീർ എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.

Previous Post

താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് BJP

Next Post

കനത്ത മഴയിൽ കൃഷി നാശം

Palakkad News

Palakkad News

Next Post

കനത്ത മഴയിൽ കൃഷി നാശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News