Thursday, May 29, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാർഡ് വിഭജനം : ആക്ഷേപങ്ങൾ അറിയിക്കാം

Palakkad News by Palakkad News
6 months ago
in PALAKKAD
0
ഇരട്ട വോട്ടില്‍ പരിശോധന നടത്തി, ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും: ജില്ലാ കലക്ടര്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെർപ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) അതിർത്തി പുനർ നിർണ്ണയവും വാർഡ് വിഭജനവും നടത്തിയത് പ്രകാരമുള്ള കരട് വാർഡ് വിഭജന റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയിടുള്ളതും ആയത് ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോർഡിലും, വെബ്സൈറ്റിലും, അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, വായനശാലകൾ, റേഷൻകടകൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്.

പ്രസ്തുത കരട് റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുൻപാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ & ജില്ലാ കളക്ടർ, പാലക്കാട് മുൻപാകെയോ നേരിട്ടോ, രജിസ്ട്രേഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം വരുന്ന പരാതികൾ പരിഗണനാർഹമല്ലാത്തതാണ്. ലഭ്യമാവുന്ന ആക്ഷേപങ്ങളിലും അഭിപ്രായങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥൻമാർ മുഖേന പരിശോധന നടത്തി ഡിസംബർ 26 ന് മുൻപായി റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കുന്നതാണ്. 

—

Previous Post

രാഹുല്‍ എത്തി, ഞങ്ങള്‍ പിന്തുണച്ചു: വെല്‍ഫെയര്‍ പാര്‍ട്ടി

Next Post

മണ്ണാ൪ക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

Palakkad News

Palakkad News

Next Post
കാട്ടുപന്നി ഓട്ടോയിലിടിച്ച്‌ വനിതാ ഡ്രൈവര്‍ മരിച്ചു.

മണ്ണാ൪ക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News