പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടത് ആയി പരാതി . പാലക്കാട് നഗരസഭ മുപ്പത്തിരണ്ടാം വാർഡ് ഇലക്ഷൻ പ്രചരണ ബോർഡുകൾ ഇരുട്ടിൻറെ മറവിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം സുലൈമാൻ പ്രചരണ ഫ്ലക്സ് ബോർഡുകൾ ആണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അധികൃതരുടെ അടുത്ത പരാതിപ്പെട്ടിട്ടുണ്ടെന്ന് സ്ഥാനാർത്ഥി അറിയിച്ചു