വാളയാർ പെൺകുട്ടികളുടെ സഹോദരന് മൊബൈൽ ഫോൺ നൽകി.
പാലക്കാട്:ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വാളയാർ പെൺകുട്ടികളുടെ സഹോദരന്പഠന ആവശ്യത്തിനുള്ള മൊബൈൽ ഫോൺ നൽകി.
സംഘടന പ്രസിഡൻ്റ് പി എച്ച് കബീറിനോടൊപ്പം ചെന്ന വി.കെ.ശ്രീകണ്ഠൻ എം.പി.യാണ് ഫോൺ നൽകിയത്.
ഫോട്ടോ: വി.കെ.ശ്രീകണ്ഠൻ എം.പി.മൊബൈൽ ഫോൺ സമ്മാനിക്കുന്നു. ജില്ല പ്രസിഡൻ്റ് പി.എച്ച് കബീർ സമീപം.