Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാർ കേസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം:CR നീലകണ്ഠൻ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാളയാർ കേസ്   അന്വേഷണം അട്ടിമറിക്കാൻ നീക്കം:CR നീലകണ്ഠൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അ കേസിൽ ഹൈക്കോടതിയിൽ പുനരന്വേഷണമാണ് സർക്കാർ ആവശ്യപ്പെടേണ്ടതെന്ന് വാളയാർ സമരസമിതി രക്ഷാധികാരി CR നീലകണ്ഠൻ ‘ വാളയാർ കേസിൽ നീതി നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വാളയാർ കുട്ടികളുടെ അമ്മ കാസർഗോഡ് മുതൽ പാറശ്ശാല വരെ നീതി യാത്ര നടത്തുമെന്നും CR നീലകണ്ഠൻ പറഞ്ഞു ‘വാളയാർ കേസ് സർക്കാർ CBI ക്ക് വിട്ടെങ്കിലും പുനരന്വേഷണമാണൊ തുടരന്വേഷണമാണൊ എന്ന് വ്യക്തമാക്കാത്തത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ‘ കേസ് CBI ക്ക് വിട്ടിട്ടും വാളയാർ കുട്ടികളുടെ രക്ഷിതാക്കളെ കേരള പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് ഇതും കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമാണ് ‘ പുനരന്വേഷണം വേണമെന്ന രക്ഷിതാക്കളുടെയും സമരസമിതിയുടെയും ആവശ്യത്തോട് സർക്കാർ നീതി പുലർത്തിയില്ല’ വാളയാറിൽ ഒരു വർഷത്തിനിടെ 41 പോക് സൊ കേസുകൾ റജിസ്ട്രർ ചെയ്തതിൽ 12 കേസിലെ പ്രതികൾ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടു. ഇത് പോലീസിൻ്റെ ഗുരുതര വീഴ്ചയെ ആണ് സൂചിപ്പിക്കുന്നത് ‘ വാളയാർ കേസിൽ പുനരന്വേഷണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 9ന് കാസർഗോഡു മുതൽ പാറശ്ശാല വരെ അമ്മ നീതി യാത്ര നടത്തും. പോലീസിൻ്റെയും സർക്കാറിൻ്റെയും അനാസ്ഥ ജനങ്ങളോട് പറയുന്നതിനാണ് നീതി യാത്ര സംഘടിപ്പിക്കുന്നതെന്നും CR നീലകണ്ഠൻ പറഞ്ഞു ‘ ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ മാഴ്സൺ, വാളയാർ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ക്ഷേത്രത്തോട് ചേർന്ന പുളിമരം കത്തി’ തീയണക്കാൻ ഫയർഫോഴ്സൊ ഫോറസ്റ്റൊ തയ്യാറായില്ലെന്ന് പരാതി

Next Post

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

Palakkad News

Palakkad News

Next Post
പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്  പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

പാല​ക്കാ​ട്ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News