വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടത് പോക്സോ കോടതിക്ക് വന്ന വീഴ്ച.
രാഷ്ട്രീയക്കാരുടെയും, പോലിസിൻ്റെയും തേർവാഴ്ചയ്ക്കുള്ള തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി.ഇനി ഒരു പുനരന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ CBl അന്വേഷണം വേണം. ഈ നാളുകളത്രയും സമരo ചെയ്തതിന് കൂലി കിട്ടി…. നീതിദേവതയുടെ കണ്ണു തുറന്നു.ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു.പാലക്കാടിൻ്റെ മനുഷ്യവകാശ പ്രവർത്തകംഗമായ റെയ്മൻറ് ആൻറണി പറഞ്ഞു .ഈ കേസ് അട്ടിമറിച്ച മുൻ അന്വേഷണദ്യോഗസ്ഥൻമാരായ DySP സോജൻ, വാളയാർ CI ചാക്കോ എന്നിവരെ സർവീസിൽ നിന്നും സർക്കാർ പുറത്താക്കണം ഈ വിധിയെ മാനിച്ചുകൊണ്ട്, ആഭ്യന്തര വകുപ്പിനും സർക്കാരിനുംഏറ്റ പ്രഹരം. വാളയാർ പിഞ്ചു കുഞ്ഞുങ്ങളുടെ വിധി എന്ന് റെയ്മൻറ് ആൻറണി പറയുന്നു.