അമ്മക്കൊപ്പം: സമാജ് വാദി പാർട്ടിയുടെ
ഐക്യ ധാർഡ്യം.
സമാജ് വാദി പാർട്ടിയുടെ
ഐക്യ ധാർഡ്യം.
വാളയാറിൽ കൊല ചെയ്യപ്പെട്ട ദലിത് പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാ
വശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ നടത്തു
ന്ന സമരത്തിന് സമാജ് വാദി പാർട്ടി പിന്തുണ
പ്രഖ്യാപിച്ചു.
മഹിളാ സഭാ സംസ്ഥാന പ്രസിഡന്റ് പി.വത്സ
മ്മ ടീച്ചർ, സമാജ് വാദി പാർട്ടിപാലക്കാട് ജില്ലാ പ്രസിഡന്റ് യൂസഫ് അലനല്ലുർ ,
സ്റ്റീഫൻ അലക്സ് (തൃശൂർ) കെ.ഹുസൈൻ, സംസ്ഥാന സെക്രട്ടറി റഷീദ് വിളയൂർ
എന്നിവർ പങ്കെടുത്ത് സംസാരിച്ചു