ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം പാലക്കാട് നഗരസഭയിൽ.
മുനിസിപ്പാലിറ്റി തലത്തിലാണ് പാലക്കാട് നഗരസഭ ഏറ്റവും പിറകിൽ.
ചിറ്റൂരാണ് ഏറ്റവും മുന്നിൽ ‘
ചിറ്റൂർ 81.38
ചെർപ്പുളശ്ശേരി 78.88
പട്ടാമ്പി 75.39
ഷോർണൂർ 74.86
മണ്ണാർക്കാട് 74.35
ഒറ്റപ്പാലം 72.95
പാലക്കാട് 65.25









