തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചാണ് എല്‍ഡിഎഫ് ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
ഉപതിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ബിജെപി-ഇടത് കൗണ്‍സിലര്‍ തമ്മിലുള്ള കയ്യാങ്കളി.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം.
ബിജെപി വോട്ടുകള്‍ എവിടെ പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. എന്നാല്‍ ഇത് ചോദിക്കാന്‍ സിപിഐഎമ്മിന് എന്ത് അവകാശമാണെന്ന് ബിജെപി തിരിച്ചടിച്ചു.