വി.കെ.ശ്രീകണ്ഠനും മാധ്യമങ്ങള്‍ക്കും എതിരെ പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സണ്‍ പ്രിയ അജയൻ രംഗത്തു വന്നു.
ഫേസ്ബുക്കിലാണ് പ്രിയാ അജയന്റെ പ്രതികരണം.
ഇന്ന് രാവിലെ വാർത്താസമ്മേളനത്തില്‍ പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ പ്രിയ അജയനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. അതിനു മറുപടിയായിട്ടാണ് എന്നും പ്രസ്ഥാനത്തിനൊപ്പം എന്ന് പ്രിയ അജയന്റെ ഫേസ്ബുക്ക് പോസ്റ്റ്.









