രാഷ്ട്രീയപകപോക്കലിന് ജനങ്ങളെ_ബലിയാടാക്കരുത്
അമൃത് പദ്ധതിയുടെ പേര് പറഞ്ഞ് നിളാനഗർ പാർക്കിനെ ദുരവസ്ഥയിലേക്ക് എത്തിച്ച ബിജെപി ഭരണസമിതിക്കെതിരെ പാലക്കാട് നഗരസഭാ രണ്ടാം വാർഡ് കൗൺസിലർ പിഎസ് വിപിൻ അനുഷ്ഠിക്കുന്ന ഉപവാസ സമരം നടത്തുന്നു