വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു
പോക്സോ ആക്ട് പ്രകാരം റിമാന്‍ഡിലായ പെരുങ്ങോട്ടുകുറിശ്ശി (രണ്ട്) വില്ലേജ് അസിസ്റ്റന്റായ കെ മണികണ്ഠനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിട്ടു.